ഒളിംപിക്സിന് മുമ്പ് ഫ്രാൻസിൽ അതിവേഗ റെയിൽ ശൃംഖലയ്ക്ക് നേരെ ആക്രമണം

Advertisement
  • പാരീസ്.ഫ്രാൻസിൽ അതിവേഗ റെയിൽ ശൃംഖലയ്ക്ക് നേരെ ആക്രമണം.നിരവധി ട്രെയിൻ സർവീസുകൾ റദാക്കി
  • വടക്ക് -കിഴക്കൻ സർവീസുകൾ അവതാളത്തിലായി. -ഒളിന്പിക്സ് ഉദ്ഘാടനത്തിന് മണിക്കൂറുകൾക്ക് മുൻപാണ് ആക്രമണം
  • ആക്രമണത്തെ അപലപിച്ച് ഫ്രഞ്ച് ഗതാഗത മന്ത്രി. യാത്രകൾ മാറ്റിവെയ്ക്കാൻ നിർദേശം
  • അട്ടിമറി നീക്കമെന്ന് വിലയിരുത്തൽ
Advertisement