യുദ്ധഭൂമിയിൽ ഒരു പ്രശ്നത്തിനും പരിഹാരമില്ല, പുടിനുമായി ചർച്ചകൾക്ക്‌ തയ്യാറാകണമെന്ന്  യുക്രയിൻ പ്രസിഡന്റ്‌ സെലെൻസ്കിയോട്‌ നരേന്ദ്ര മോദി

Advertisement

മോസ്കോ.റഷ്യൻ പ്രസിഡന്റ്‌  വ്ലാദിമിർ പുടിനുമായി ചർച്ചകൾക്ക്‌ തയ്യാറാകണമെന്ന്  യുക്രയിൻ പ്രസിഡന്റ്‌ സെലെൻസ്കിയോട്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. സമാധാന ശ്രമങ്ങൾക്ക്‌ ഒരു നിർണ്ണായക റോൾ വഹിക്കാൻ ഇന്ത്യ തയ്യാറാണ്. 
യുദ്ധഭൂമിയിൽ ഒരു പ്രശ്നത്തിനും പരിഹാരമില്ലെന്നും മോദി