ഇസ്രയേലിൽ ഹിസ്ബുള്ള ആക്രമണം

Advertisement
  • ടെല്‍അവീവ്. ഇസ്രയേലിന്റെ സൈനിക കേന്ദ്രങ്ങളിൽ ഹിസ്ബുള്ള റോക്കറ്റാക്രമണം.
  • ആക്രമണത്തിൽ ഇസ്രയേൽ നാവിക സേനാംഗം ഉൾപ്പെടെ മൂന്ന് പേർ മരിച്ചു.
  • -ആക്രമണത്തെ തുടർന്ന് ഇസ്രയേലിൽ 48 മണിക്കൂർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
  • മന്ത്രിമാരെയും ഉന്നത സൈനിക ഉദ്യോഗസ്ഥരെ ബങ്കറുകളിലേക്ക് മാറ്റിയതായി ഇസ്രയേൽ മാധ്യമങ്ങൾ
  • ഹിസ്ബുള്ള ആക്രമണത്തിന് മറുപടിയായി 40 ഹിസ്ബുള്ള കേന്ദ്രങ്ങൾ ഇസ്രയേൽ ആക്രമിച്ചു
  • വേദനിപ്പിക്കുന്നവരെ തിരിച്ചു വേദനിപ്പിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു
Advertisement