ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ ഉന്നത കമാൻഡർ ഇബ്രാഹിം അക്വില്‍ കൊല്ലപ്പെട്ടു

Advertisement

ബെയ്റൂട്ട്. തെക്കൻ ബെയ്‌ റൂട്ടിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ
ഉന്നത കമാൻഡർ ഇബ്രാഹിം അക്വില്‍ കൊല്ലപ്പെട്ടു.

കൊല്ലപ്പെട്ട ഇബ്രാഹിം അക്വില്‍ അമേരിക്കയുടെ കണ്ണിലെ കരട്. അക്വിലിനെ കൊന്നതിനു കനത്ത വില നൽകേണ്ടി വരുമെന്ന് ഹമാസ്‌ നേതൃത്വം. ലെബനൻ അപകടത്തിന്റെ വക്കിലെന്നും സംയമനം പാലിക്കണമെന്നും ഐക്യ രാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗട്ടറസ്