ഇസ്രായേലിൽ ഇറാൻ ആക്രമണം
ഇസ്രായേലിൽ ചാവേർ ആക്രമണം നടത്തി
ഇറാൻ ആക്രമണം സ്ഥിരീകരിച്ച് ഇസ്രായേൽ
ഇസ്രായേലിൽ ഉടനീളം അപായ സൈറൺ
ടെൽ അവീവിൽ വെടിവെയ്പ്.നാല് പേർ കൊല്ലപ്പെട്ടു.
ഇറാൻ നൂറിലധികം മിസൈലുകൾ തൊടുത്തതായി വിവരം
ജാഗ്രത പാലിക്കണം.
അനാവശ്യ യാത്രകൾ ഒഴിവാക്കണം
സുരക്ഷിത കേന്ദ്രങ്ങളിൽ തുടരണം.
സ്ഥിതിഗതികൾ നീരീക്ഷിക്കുന്നതായി ഇന്ത്യൻ എംബസി