NewsBreaking NewsInternational ന്യൂസ് അറ്റ് നെറ്റ് BlG BREAKING ഇസ്രായേൽ യുദ്ധം: മരണസംഖ്യ ഉയരുന്നു October 1, 2024 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement 👉ടെൽ അവീവിലെ ജാഫയിൽ എട്ട് പേർ കൊല്ലപ്പെട്ടു. 👉ഇറാൻ ബാലിസ്റ്റിക്ക് മിസൈലുകൾ തൊടുത്തു. 👉മിസൈൽ ആക്രമണം രണ്ടാം ഘട്ടത്തിലേക്ക് കടന്നു. 👉ആകാശത്ത് നൂറ് കണക്കിന് മിസൈലുകൾ. 👉പശ്ചിമേഷ്യയിൽ അശാന്തി പടരുന്നു. 👉വൈറ്റ് ഹൗസിൽ അടിയന്തിര യോഗം ചേരുന്നു.