NewsBreaking NewsInternational വിമാനങ്ങളിൽ പേജറുകളും വാക്കി ടോക്കികളും നിരോധിച്ച് ഇറാൻ October 12, 2024 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement ടെഹ്റാന്‍.വിമാനങ്ങളിൽ പേജറുകളും , വാക്കി ടോക്കികളും നിരോധിച്ച് ഇറാൻ മൊബൈൽ ഫോണുകൾ മാത്രം ഉപയോഗിക്കാൻ അനുമതി.-മൂന്നാഴ്ച മുൻപ് ലെബനിലുണ്ടായ പേജർ സ്ഫോടനങ്ങൾക്ക് പിന്നാലെ ആണ് നടപടി. പേജർ സ്ഫോടനത്തിൽ 3,000 പേർക്കാണ് പരുക്കേറ്റത്