കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോക്ക്‌ എതിരെ വീണ്ടും ഇന്ത്യ

Advertisement

ന്യൂഡെല്‍ഹി. കനേഡി യൻ പ്രധാന മന്ത്രി ജസ്റ്റിന്‍ ട്രൂഡോക്ക്‌ എതിരെ വീണ്ടും ഇന്ത്യ. വിനാശകരമായ നയതന്ത്ര സംഘർഷത്തിന്റെ ഉത്തരവാദിത്തം ജസ്റ്റിൻ ട്രൂഡോയുടെ. നിജ്ജർ കൊലപാതകത്തിൽ കാനഡ ഒരു തെളിവും ഹാജരാക്കിയിട്ടില്ല. ട്രൂഡോ യുടെ പെരുമാറ്റമാണ് സംഘർഷത്തിന് വഴി വച്ചത്. അന്വേഷണ കമ്മീഷനിൽ ട്രൂഡോ നൽകിയ മൊഴിയോടാണ് പ്രതികരണം.