- പാരീസ്.അവിശ്വാസ പ്രമേയത്തെ തുടർന്ന് ഫ്രഞ്ച് സർക്കാർ വീണു.പ്രധാനമന്ത്രി മിഷേൽ ബാർണിയയ്ക്കെതിരെ പ്രതിപക്ഷം നൽകിയ അവിശ്വാസ പ്രമേയം പാസായി
- ബജറ്റിനെ ചൊല്ലിയുള്ള തർക്കത്തിൽ സർക്കാർ നിലം പതിച്ചു
- മൂന്ന് മാസം മുൻപാണ് ബാർണിയ പ്രധാനമന്ത്രിയായി ചുമതലയേറ്റത്.
- -1962 ന് ശേഷം ഇതാദ്യമായാണ് ഫ്രഞ്ച് സർക്കാർ നിലം പതിക്കുന്നത്