രാജ്യം വിട്ട സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസാദിനെ കുറിച്ച് സൂചനകളില്ല,കൊട്ടാരം കൊള്ളയടിച്ച് വിമതർ

Advertisement
  • ഡമാസ്കസ്. രാജ്യം വിട്ട സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസാദിനെ കുറിച്ച് സൂചനകളില്ല. ബഷാർ അൽ അസാദിന്റെ വിമാനം കാണാതായെന്ന് റിപ്പോർട്ട്, വിമാനം വെടിവെച്ചിട്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ട്

-പ്രസിഡന്റിന്റെ കൊട്ടാരം കൊള്ളയടിച്ച് വിമതർ.ബഷാർ അൽ അസാദിന്റെയും പിതാവിന്റെയും പ്രതിമകൾ തകർത്തു.-സിറിയയുടേത് അപകടകരമായ സാഹചര്യമെന്ന് രാജ്യങ്ങളുടെ സംയുക്ത പ്രസ്താവന.ഖത്തർ ,ജോർദാൻ ,സൗദി അറേബ്യ , ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ സംയുക്ത പ്രസ്താവന ഇറക്കി. സിറിയൻ അതിർത്തിയിൽ സന്ദർശനം നടത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

  • സിറിയയിലേത് ചരിത്രസംഭവമെന്ന് നെതന്യാഹു -ഇറാനും ഹിസ്ബുല്ലയ്ക്കുമുള്ള തിരിച്ചടിയെന്ന് നെതന്യാഹു
  • -ബഷാർ അൽ അസദിന്റെ പതനം സ്വാഗതം ചെയ്ത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോൺ
  • സിറിയൻ ജനതയ്ക്ക് അഭിനന്ദനമെന്ന് മക്രോൺ