സോള്‍.ദക്ഷിണ കൊറിയയിൽ വിമാനം തകർന്ന് 62 പേർ മരിച്ചു.
181 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത് .വിമാനം റൺവേയിൽ നിന്ന് തെന്നിമാറി മതിലിൽ ഇടിക്കുകയായിരുന്നു.175 പേർ യാത്രക്കാരും ആറ് പേർ വിമാന ജീവനക്കാരുമാണ്.
തായ്‍ലൻഡിൽ നിന്ന് വരികയായിരുന്ന വിമാനം ലാൻഡ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്