ലോസ് ആഞ്ചലസില്‍ കാട്ടുതീ പടർന്നു… മുപ്പതിനായിരം പേരെ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചു

Advertisement

ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസില്‍ 2,921 ഏക്കറോളം വരുന്ന പ്രദേശത്ത് കാട്ടുതീ പടർന്നു. അപകടത്തെ തുടർന്ന് വീടുകളടക്കം 13000 കെട്ടിടങ്ങൾ ഭീഷണിയിലാണ്. മുപ്പതിനായിരം പേരെ അപകടം നടന്ന സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചെന്നാണ് പ്രാഥമിക വിവരം.സംഭവത്തെ തുടർന്ന് ലോസ് ഏഞ്ചല്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here