ഉത്തർപ്രദേശ്
ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ മഹാകുംഭമേളയ്ക്കിടെ വൻ തീപിടുത്തം.
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതായി സംശയം.
ശാസ്ത്രി ബ്രിഡ്ജിന് സമീപത്തെ ക്യാമ്പിലാണ് തീപിടുത്തമുണ്ടായത്.
നിരവധി ക്യാമ്പുകളിലേക്ക് തീ പടർന്നു. അഗ്നിശമന സേന തീ അണയ്ക്കാൻ ശ്രമം നടത്തുന്നു.