സുഡാനിൽ വിമാനം  തകർന്ന് ഇന്ത്യക്കാരനടക്കം 20 മരണം

Advertisement

ദക്ഷിണ സുഡാനിൽ വിമാനം തകർന്ന് അപകടം
20പേർ മരിച്ചു. മരിച്ചവരിൽ ഇന്ത്യക്കാരനും

ചൈനീസ് ഓയിൽ കമ്പനിയുടെ ചെറു ചാർട്ടേർഡ് വിമാനമാണ് തകർന്നത്

രണ്ട് പൈലറ്റുമാർ ഉൾപ്പെടെ 21പേരാണ് വിമാനത്തിലുണ്ടായിരുന്നത്
ഒരാൾ രക്ഷപ്പെട്ടു

ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെയായിരുന്നു അപകടം

Advertisement