‘തുൽക്രമിൽ നിന്നുള്ള പ്രതികാരം,ഇസ്രയേലിൽ സ്ഫോടന പരമ്പര

Advertisement

ടെല്‍അവിവ്. ഇസ്രയേലിൽ സ്ഫോടന പരമ്പര. – ബത്ത് യാം നഗരത്തിൽ മൂന്ന് ബസുകളിൽ സ്ഫോടനം .
-ആളപായമില്ല . -രണ്ട് ബസുകളിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി. – ഭീകരാക്രമണം സംശയിക്കുന്നതായി പൊലീസ്

-വെസ്റ്റ് ബാങ്കിൽ വ്യാപക പരിശോധനയ്ക്ക് നിർദേശം നൽകി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ‘തുൽക്രമിൽ നിന്നുള്ള പ്രതികാരം ‘ എന്ന സന്ദേശം സ്ഫോടക വസ്തുവിനൊപ്പം കണ്ടെത്തി . – വെസ്റ്റ് ബാങ്കിലെ തുൽക്രമമിൽ ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു . – വെസ്റ്റ് ബാങ്കിലെ അഭയാർത്ഥി ക്യാമ്പുകളിൽ പരിശോധന കർശനമാക്കാൻ ഇസ്രയേൽ പ്രതിരോധ മന്ത്രിയുടെ നിർദേശം

LEAVE A REPLY

Please enter your comment!
Please enter your name here