സുഡാൻ:
സുഡാനിൽ സൈനീകവിമാനം ജനവാസ മേഘലയിൽ തകർന്ന് വീണ് 46 പേർ മരിച്ചു. 10 പേർക്ക് പരിക്കേറ്റു.ബാർതൂം നഗരത്തിന് സമീപമാണ് അപകടം. തകർന്ന് വീണ വിമാനം കത്തി അമരുകയായിരുന്നു. ഉന്നത സൈനീക ഉദ്യോഗസ്ഥരുൾപ്പെടെ മരിച്ചരിലുണ്ട്. ഇന്നലെ രാത്രിയിലുണ്ടായ അപക ടം അല്പം മുമ്പാണ് പുറം ലോകം അറിഞ്ഞത്. സാങ്കേതിക പിഴവാണ് അപകട കാരണം എന്നാണ് വിവരം.