നടൻ ജീൻ ഹാക്ക്‌മാനും, ഭാര്യ ബെറ്റ്‌സി അറകാവയേയും മരിച്ച നിലയിൽ

Advertisement

ന്യൂ മെക്‌സിക്കോ. നടൻ ജീൻ ഹാക്ക്‌മാനും, ഭാര്യ ബെറ്റ്‌സി അറകാവയേയും മരിച്ച നിലയിൽ.ഓസ്‌കർ ജേതാവായ അമേരിക്കൻ നടൻ ജീൻ ഹാക്ക്‌മാനും
ഭാര്യ ബെറ്റ്‌സി അറകാവയേയും മരിച്ച നിലയിൽ. -ന്യൂ മെക്‌സിക്കോയിലെ സാന്റാ ഫെയിലുള്ള വീട്ടിലാണ്
മൃതദേഹം കണ്ടെത്തിയത്. –ഭാര്യ ബെറ്റ്‌സി അറകാവ പിയാനിസ്റ്റാണ്. ഇവരുടെ നായയെയും ചത്തനിലയിൽ കണ്ടെത്തി. നടൻ ജീൻ ഹാക്ക്‌മാന് 95 വസും ഭാര്യ ബെറ്റ്‌സി അറകാവയ്ക്ക് 63 വയസുമുണ്ട്. ജീൻ ഹാക്ക്‌മാന് രണ്ട് തവണ ഓസ്കാർ അവാർഡ് ലഭിച്ചിട്ടുണ്ട്.

ദ ഫ്രഞ്ച് കണക്ഷൻ , ബോണി ആൻഡ് ക്ലൈഡ് , മിസിസിപ്പി ബേണിങ് എന്നിവ പ്രമുഖ ചിത്രങ്ങൾ

Advertisement