ഭീകരൻ ഹാഫിസ് സെയ്ദ് കൊല്ല പ്പെട്ടില്ലെന്ന് സ്ഥിരീ കരണം.
വെടി വെപ്പിൽ ഹാഫിസ് സെയ് ദി ന് പരുക്ക് ഏറ്റു.
സയീദ് റാവൽപിണ്ടിയിലെ സൈനിക ആശുപത്രിയിൽ ചികിത്സയിൽ.
പാക് ആർമിയുടെ കോർപ്സ് കമാൻഡറെ സന്ദർശിച്ചു മടങ്ങുന്ന തിനിടെയാണ് ആക്രമണം ഉണ്ടായത്.
മുഖ്യ കൂട്ടാളി അബു ഖട്ടീൽ കൊല്ലപ്പെട്ടു.
കൊല്ല പ്പെട്ട രണ്ടാമൻ ആരെന്ന് സ്ഥിരീകരണമില്ല.