ചികില്‍സയിലായിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ആശുപത്രി വിടും. ഞായറാഴ്ച വത്തിക്കാനിലേക്ക് മടങ്ങുമെന്ന് റോമിലെ ജമേലി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ആശുപത്രി ജനാലയ്ക്കുമുന്നില്‍ വിശ്വാസികളെ ആശീര്‍വദിക്കും.
ആരോഗ്യനിലയില്‍ പുരോഗതിയെ തുടര്‍ന്നാണ് തീരുമാനം. ഡോകടര്‍മാരുടെ സഹായം തുടരും. സമൂഹ സന്ദര്‍ശം ഉണ്ടാകില്ല.