പ്രമുഖ വ്‌ളോഗർ റിഫ മെഹ്നു ദുബൈയിൽ മരിച്ച നിലയിൽ

Advertisement

ദുബൈ:പ്രമുഖ വ്‌ളോഗറായ റിഫ മെഹ്നുവിനെ ദുബൈയിൽ മരിച്ച നിലയിൽ കണ്ടെത്തി. 21 വയസ്സായിരുന്നു. കോഴിക്കോട് താമരശ്ശേരി സ്വദേശിയായ റിഫ കഴിഞ്ഞ മാസമാണ് ദുബൈയിലെത്തിയത്. ഭർത്താവ് മെഹ്നവിനൊപ്പമായിരുന്നു താമസം
കഴിഞ്ഞ ദിവസം രാത്രി ജാഫിലിയയിലെ താമസ സ്ഥലത്താണ് റിഫയെ മരിച്ച നിലയിൽ കണ്ടത്. ഒരു മകൾ ഒപ്പമുണ്ട്. തിങ്കളാഴ്ച രാത്രി വരെ സോഷ്യൽ മീഡിയയിൽ ഇവർ സജീവമായിരുന്നു.