മൈക്രോസോഫ്റ്റ് സിഇഒ സത്യ നെദല്ലയുടെ മകൻ സെയിൻ നെദല്ല അന്തരിച്ചു

Advertisement

വാഷിങ്ടൺ: മൈക്രോസോഫ്റ്റ്‌ സിഇഓ സത്യ നദെല്ലയുടെ മകൻ സെയിൻ നെദല്ല(26) അന്തരിച്ചു.അനുവാണ് അമ്മ. സെറിബ്രൽ പാൾസിക്ക് ചികിത്സയിലായിരുന്നു.

അദ്ദേഹം തന്നെ കമ്പനിയുടെ സ്റ്റാഫിന് അയച്ച മെയിൽ ആണ് മകന്റെ മരണവിവരം അറിയിച്ചത്.56-ാം വയസിൽ കമ്പനി സിഇഒ അയത് മുതൽ ഭിന്നശേഷിക്കർക്കയി പ്രത്യേക ഉത്പന്നങ്ങൾ നിർമ്മിച്ചിരുന്നു. സെയിന് സംഗീതത്തോടും വളരെ താൽപര്യം ഉണ്ടായിരുന്നതായി ചികിത്സിച്ചിരുന്ന ചിൽഡ്രൻസ് ഹോസ്പിറ്റലിലെ സിഇഒ ജെഫ് സ്‌പെറിങ് പറഞ്ഞു.