ട്വിറ്ററിൽ ജോലി ചെയ്യാൻ താത്‌പര്യമുള്ളവരുടെ എണ്ണത്തിൽ വർദ്ധന

Advertisement

ന്യൂയോർ‌ക്ക്: ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതോടെ കമ്പനിയിൽ ജോലി ചെയ്യാൻ താത്‌പര്യമുള്ളവരുടെ എണ്ണത്തിൽ 250 ശതമാനത്തോളം വർ‌ദ്ധനവുണ്ടായെന്ന് റിപ്പോർട്ടുകൾ .ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ട്വിറ്ററിലെ തൊഴിൽ താൽപ്പര്യം ഗ്ലാസ്‌ഡോറിൽ 250 ശതമാനം വർദ്ധിച്ചു.

ഹാർഡ്കോർ സോഫ്റ്റ്വെയർ എഞ്ചിനീയറിംഗ്, ഡിസൈൻ, ഇൻഫോസെക്, സെർവർ ഹാർഡ്വെയർ എന്നിവയിൽ ട്വിറ്റർ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് മസ്‌ക് നേരത്തെ വ്യക്തമാക്കിയിരുന്നു.

Advertisement