യുക്രെയ്നിൽ ഫ്രഞ്ച് മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ടു

Advertisement

കീവ്: യുക്രെയ്നിൽ ഫ്രഞ്ച് മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ടു.ഫ്രഞ്ച് ടി.വി ചാനലായ ബി.എഫ്.എമ്മിലെ ഫ്രെഡറിക് ലെ ക്ലർക്ക്-ഇംഹോഫാണ് റഷ്യൻ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത്.

ജീവൻ പണയം വെച്ച്‌ യുക്രെയ്നിൽനിന്ന് റിപ്പോർട്ട് ചെയ്യുന്നവർക്ക് ഫ്രാൻസിന്റെ നിരുപാധിക പിന്തുണ നൽകുമെന്ന് മാക്രോൺ ആവർത്തിച്ചു. ബി.എഫ്.എം ടി.വിയും മരണം സ്ഥിരീകരിച്ചിട്ടുണ്ട്.