പാലക്കാട് സ്വദേശി റോമില്‍ ബൈക്ക് അപകടത്തില്‍ മരിച്ചു

Advertisement

റോം. പാലക്കാട്‌ സ്വദേശി അഭിഷേക് മുരളീധരൻ (26 )റോമിലെ വയ കാസിയയിലുണ്ടായ ബൈക്ക് അപകടത്തില്‍ മരണമടഞ്ഞു.മൃതദേഹം ഇപ്പോൾ സാന്‍ പിയട്രോ ആശുപത്രിയില്‍ ആണ് ഉള്ളത്. അദ്ദേഹത്തിന്റെ അകാല വിയോഗത്തിൽ അലിക് ഇറ്റലി, ഗുഡ് ഫോര്‍ എവരി വണ്‍ കൂട്ടായ്മകള്‍ ആദരാഞ്ജലി അര്‍പ്പിച്ചു