അബുദാബി ∙ കണ്ണൂർ വാരം സ്വദേശി കൊല്ലന്റെ വളപ്പിൽ ഫാഹിദ് പള്ളിപ്പറത്ത് (45) അബുദാബിയിൽ അന്തരിച്ചു. അബുദാബി പൊലീസ് ജീവനക്കാരനായിരുന്നു.
മൂസയുടെയും അസ്മയുടെയും മകനാണ്. ഭാര്യ: ഫനീഷ, മക്കൾ: ഫാസ്, ഫഹ്യ. സഹോദരങ്ങൾ: ഫസൽ, ഫർസാന, ഫഹ്മ. കബറടക്കം ബനിയാസ് കബർസ്ഥാനിൽ.