കോഴിക്കോട്.സി പി എം ഒഴിച്ചുള്ള എല്‍ ഡി എഫിലെ എല്ലാ പാർട്ടികളെയും യുഡിഎഫിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് എം.കെ.മുനീർ എം.എൽ.എ. സിപിഐ എല്‍ഡിഎഫില്‍ അസ്വസ്ഥരാണ്. മുന്നണിയെ നയിക്കുന്ന പാർട്ടി കോൺഗ്രസായതിനാൽ കക്ഷികളെ സ്വാഗതം ചെയ്യാനുളള ഉത്തരവാദിത്വം അവർക്കുണ്ട്. എന്നാൽ അന്തിമ തീരുമാനം യു ഡിഎഫ് എടുക്കുമെന്നും എം.കെ.മുനീർ കോഴിക്കോട് പറഞ്ഞു.