കൃഷിനാശം റിപ്പോർട്ട് ചെയ്യുവാൻ കൺട്രോൾ റൂമുകൾ തുറന്നു

Advertisement

കൃഷി വകുപ്പ് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും കൺട്രോൾ റൂമുകൾ തുറന്നു.


തിരുവനന്തപുരം. സംസ്ഥാനത്തു അടുത്ത ദിനങ്ങളിൽ കനത്ത മഴയും പ്രകൃതിക്ഷോഭവും കണക്കാക്കിയിട്ടുള്ള സാഹചര്യത്തിൽ കൃഷി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും ദുരന്ത ലഘൂകരണത്തിനുമായി കൃഷിവകുപ്പ് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും കൺട്രോൾ റൂമുകൾ തുറന്നതായി കൃഷിമന്ത്രി അറിയിച്ചു.

കർഷകർക്ക് വിവരങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത്തിനായി താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

സംസ്ഥാനതല കൺട്രോൾ സെന്റർ – 9495931216

ജില്ലാതല കൺട്രോൾ സെന്ററുകൾ

തിരുവനന്തപുരം
93 83 47 0 0 86
93 83 47 0 0 92

കൊല്ലം –
94 47 10 48 55
790 793 50 33

പത്തനംതിട്ട –
94 95 73 41 0 7
94 95 60 69 30

കോട്ടയം-
9383470704
9383470714

ആലപ്പുഴ –
9496117012
9447400212

എറണാകുളം-
93 83 47 11 50
93 83 47 11 80

തൃശൂർ –
9446035934
9447614652

പാലക്കാട്-
94 47 35 94 53
94 47 83 93 99

മലപ്പുറം-
9446474275
9895335298

കോഴിക്കോട്-
93 83 47 17 84
9383471779

ഇടുക്കി –
9447124455
9447447705

വയനാട്-
9446367312
9383471912

കണ്ണൂർ-
93 83 47 20 28
94 95 32 69 50

കാസർഗോഡ് –
9383471969
94 47 0 8 97 66