57 തസ്തികകളിൽ പി.എസ്.സി. അപേക്ഷ ക്ഷണിച്ചു

Advertisement

57 തസ്തികകളിലായി കേരള പി.എസ്.സി. വിജ്ഞാപനം ക്ഷണിച്ചു. കേരള പി.എസ്.സി.യുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.inവഴി ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കാൻ. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ഓഗസ്റ്റ് 31.

ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം)

1ചീഫ്-(ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡിവിഷൻ) കേരള സംസ്ഥാന ആസൂത്രണബോർഡ്

2.ലക്ചറർ ഇൻ ഓട്ടോമൊബൈൽ എൻജിനിയറിങ്-സാങ്കേതികവിദ്യാഭ്യാസം (ഗവൺമെന്റ് പോളിടെക്നിക്കുകൾ)

3.അസിസ്റ്റന്റ് എൻജിനിയർ (ഇലക്ട്രിക്കൽ)-പൊതുമരാമത്ത്

4.ലക്ചറർ ഇൻ സിവിൽ എൻജിനിയറിങ്-സാങ്കേതികവിദ്യാഭ്യാസം (ഗവൺമെന്റ് പോളിടെക്നിക്കുകൾ)

5.കെമിക്കൽ ഇൻസ്പെക്ടർ/ടെക്നിക്കൽ അസിസ്റ്റന്റ് (കെമിക്കൽ)-ഫാക്ടറീസ് & ബോയിലേഴ്സ്

6.സീനിയർ ഡ്രില്ലർ

7.സ്റ്റാറ്റിസ്റ്റീഷ്യൻ-കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിങ് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ്സ് ആൻഡ് ഷെഡ്യൂൾഡ് ട്രൈബ്സ് (കിർത്താഡ്സ്)

8.ജൂനിയർ മാനേജർ (അക്കൗണ്ട്സ്)-(തസ്തികമാറ്റം വഴിയുള്ള നിയമനം, 30% ക്വാട്ട) കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ്

9.റിപ്പോർട്ടർ ഗ്രേഡ് II (ഇംഗ്ലീഷ്)-കേരള നിയമസഭാ സെക്രട്ടേറിയറ്റ്

10.കെയർടേക്കർ (പുരുഷൻ)- വനിതാ ശിശുവികസനവകുപ്പ്

11.ഇ.സി.ജി. ടെക്നീഷ്യൻ-സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകൾ

12.ബ്ലൂ പ്രിന്റർ-ഹൈഡ്രോഗ്രാഫിക് സർവേ വിങ്

13.കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II-കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ്

14. ആംബുലൻസ് അസിസ്റ്റന്റ്-കായിക യുവജനകാര്യവകുപ്പ്

15.ഫിനാൻസ് മാനേജർ-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് പാർട്ട് 1 (ജനറൽവിഭാഗം).

ജനറൽ റിക്രൂട്ട്മെന്റ് (ജില്ലാതലം)

1.ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്)

2.ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്കൃതം) (തസ്തികമാറ്റം വഴിയുള്ള നിയമനം) വിദ്യാഭ്യാസം

3.ഡ്രൈവർ (ജയിൽ)

4.സ്കിൽഡ് അസിസ്റ്റന്റ് ഗ്രേഡ് II ( ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്)

5.ട്രീറ്റ്മെന്റ് ഓർഗനൈസർ ഗ്രേഡ് II-ആരോഗ്യം

6.വർക്ക് സൂപ്രണ്ട്-മണ്ണ് പര്യവേക്ഷണ, മണ്ണുസംരക്ഷണവകുപ്പ്

7.പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ (ഹിന്ദി)-വിദ്യാഭ്യാസം

8.ഇലക്ട്രീഷ്യൻ-ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസവകുപ്പ് സ്പെഷ്യൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം)

9.സ്റ്റോർ അറ്റൻഡർ- വ്യാവസായിക പരിശീലനവകുപ്പ് സ്പെഷ്യൽ റിക്രൂട്ട്മെന്റ് (ജില്ലാതലം)

10.സ്റ്റാഫ് നഴ്സ് ഗ്രേഡ് II- (പട്ടികവർഗക്കാർക്ക് മാത്രമായുള്ള പ്രത്യേകനിയമനം)-ആരോഗ്യം

11.ആയുർവേദ തെറാപ്പിസ്റ്റ് (ഭാരതീയ ചികിത്സാവകുപ്പ്)

എൻ.സി.എ. വിജ്ഞാപനം (സംസ്ഥാനതലം)

1.ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) ഉറുദു ഹയർസെക്കൻഡറി വിദ്യാഭ്യാസവകുപ്പ് (പട്ടികജാതി)

2.എ.സി. പ്ലാന്റ് ഓപ്പറേറ്റർ
കേരള സംസ്ഥാന ചലച്ചിത്രവികസന കോർപ്പറേഷൻ ലിമിറ്റഡ് (എൽ.സി./എ.ഐ.)

3.സെക്യൂരിറ്റി ഗാർഡ്, ട്രാക്കോ കേബിൾ കമ്പനി ലിമിറ്റഡ് (വിശ്വകർമ)

എൻ.സി.എ. വിജ്ഞാപനം (ജില്ലാതലം)

1. ടീച്ചർ (ഗണിതശാസ്ത്രം) മലയാളം മാധ്യമം, വിദ്യാഭ്യാസം പട്ടികവർഗം

2.ഹൈസ്കൂൾ ടീച്ചർ (ഗണിതശാസ്ത്രം) മലയാളം മാധ്യമം, വിദ്യാഭ്യാസം എൽ.സി./എ.ഐ.

3.ഹൈസ്കൂൾ ടീച്ചർ (ഗണിതശാസ്ത്രം) മലയാളം മാധ്യമം, വിദ്യാഭ്യാസം പട്ടികജാതി,

4.ഡ്രോയിങ് ടീച്ചർ (ഹൈസ്കൂൾ) വിദ്യാഭ്യാസം എൽ.സി./എ.ഐ.

5.ഡ്രോയിങ് ടീച്ചർ (ഹൈസ്കൂൾ) വിദ്യാഭ്യാസം എസ്.ഐ.യു.സി. നാടാർ

6.യു.പി. സ്കൂൾ ടീച്ചർ (കന്നഡമീഡിയം) വിദ്യാഭ്യാസം എൽ.സി./എ.ഐ.

7.യു.പി. സ്കൂൾ ടീച്ചർ (കന്നഡമീഡിയം) വിദ്യാഭ്യാസം എസ്.ഐ.യു.സി. നാടാർ

8.യു.പി. സ്കൂൾ ടീച്ചർ (കന്നഡമീഡിയം) വിദ്യാഭ്യാസം എസ്.സി.സി.സി.

9.യു.പി. സ്കൂൾ ടീച്ചർ (കന്നഡമീഡിയം) വിദ്യാഭ്യാസം ഹിന്ദു നാടാർ

10.ഫാർമസിസ്റ്റ് ഗ്രേഡ്-2 (ആയുർവേദം) ഭാരതീയ ചികിത്സാവകുപ്പ് എസ്.സി.സി.സി.

11.പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ (ഉറുദു) വിദ്യാഭ്യാസം പട്ടികജാതി

12.പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (എൽ.പി.എസ്.) വിദ്യാഭ്യാസം ധീവര

13.പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (എൽ.പി.എസ്.) വിദ്യാഭ്യാസം പട്ടികജാതി

14.പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (എൽ.പി.എസ്.), വിദ്യാഭ്യാസം പട്ടികവർഗം

15.പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (എൽ.പി.എസ്.), വിദ്യാഭ്യാസം ധീവര

16.പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (എൽ.പി.എസ്.) വിദ്യാഭ്യാസം ഈഴവ/തിയ്യ/ബില്ലവ

17പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (എൽ.പി.എസ്.) വിദ്യാഭ്യാസം ഹിന്ദു നാടാർ

18.പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (എൽ.പി.എസ്.) വിദ്യാഭ്യാസം ഒ.ബി.സി.

19.പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (എൽ.പി.എസ്.) വിദ്യാഭ്യാസം എസ്.സി.സി.സി.,

20.പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (എൽ.പി.എസ്.) വിദ്യാഭ്യാസം വിശ്വകർമ

21.പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (എൽ.പി.എസ്.) വിദ്യാഭ്യാസം പട്ടികജാതി

22.പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (എൽ.പി.എസ്.) വിദ്യാഭ്യാസം പട്ടികവർഗം

23.പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (എൽ.പി.എസ്.) വിദ്യാഭ്യാസം പട്ടികജാതി,

24.പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (എൽ.പി.എസ്.) വിദ്യാഭ്യാസം പട്ടികവർഗം, വിവിധം ഈഴവ/തിയ്യ/ബില്ലവ,

25.ബീറ്റ് ഫോറസ്റ്റ് ഓഫീസർ വനം മുസ്ലിം

26.ബീറ്റ് ഫോറസ്റ്റ് ഓഫീസർ വനം ഒ.ബി.സി.

27.ബീറ്റ് ഫോറസ്റ്റ് ഓഫീസർ വനം വിശ്വകർമ