NewsKerala മദ്യ ലഹരിയില്‍ സഹോദരനെ വെട്ടിയശേഷംരക്ഷപ്പെട്ടയാള്‍ ഷോക്കേറ്റ് മരിച്ചു August 6, 2022 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement പത്തനംതിട്ട: മദ്യ ലഹരിയില്‍ സഹോദരനെ വെട്ടിയശേഷം രക്ഷപ്പെട്ടയാള്‍ ഷോക്കേറ്റ് മരിച്ചു. തിരുവല്ല പെരിങ്ങര സ്വദേശി സന്തോഷ് ആണ് മരിച്ചത്. സഹോദരന്‍ സജീവനെ വെട്ടിയ ശേഷം ഓടുമ്പോഴായിരുന്നു അപകടം. ഇരുവരും മദ്യലഹരിയില്‍ ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു.