വനിതാ പോലീസ് ഉദ്യോഗസ്ഥയെ ഇടിച്ചിട്ട ശേഷം വാഹനം നിർത്താതെ പോയ കേസിലെ പ്രതി പിടിയിൽ,ദൃശ്യം

Advertisement

കണ്ണൂര്‍. വനിതാ പോലീസ് ഉദ്യോഗസ്ഥയെ ഇടിച്ചിട്ട ശേഷം വാഹനം നിർത്താതെ പോയ കേസിലെ പ്രതി പിടിയിൽ

താഴെ ചൊവ്വ സ്വദേശി സൽമാൻ ഫാരിസ് ആണ് പിടിയിലായത്.

സ്വാതന്ത്ര്യ ദിന പരേഡ് റിഹേഴ്സലായി എത്തിയ കൊളവല്ലൂർ സ്റ്റേഷനിലെ ജിൻസിക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു

അപകടനുശേഷം പ്രതി ഇരുചക്ര വാഹനം നിർത്താതെ രക്ഷപ്പെടുകയായിരുന്നു

തോക്കിന്റെ ഭാഗം തട്ടി യുവാവിന്റെ തലയ്ക്ക് പരിക്കേറ്റിരുന്നു

ചികിത്സ തേടിയതോടെയാണ് പോലീസ് പിടിയിലായത്