ഗവര്‍ണര്‍ പദവി അനാവശ്യമെന്ന് ബോധ്യപ്പെടുത്തുന്ന നിലപാട്,ഗവര്‍ണര്‍ക്കെതിരെ സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ പ്രമേയം

Advertisement

തൃശൂര്‍. ഗവര്‍ണര്‍ക്കെതിരെ സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ പ്രമേയം

ഭരണഘടന മൂല്യങ്ങളേയും ഫെഡറൽ തത്ത്വങ്ങളേയും അംഗീകരിച്ച് പ്രവർത്തിക്കാൻ ഗവർണർ തയ്യാറാകണം

ഭരണഘടനാ പദവി ദുരുപയോഗം ചെയ്യുകയാണ് ഗവര്‍ണര്‍ ചെയ്യുന്നത്

പ്രതിപക്ഷ ഭരണമുള്ള സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ട്. ഈ ഉപജാപങ്ങളുടെ ചട്ടുകമാവുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടില്ലെന്ന് പറയുന്നത് കേരള ജനതയെ അപമാനിക്കലാണ്

ഗവര്‍ണര്‍ പദവി അനാവശ്യമെന്ന് ബോധ്യപ്പെടുത്തുന്ന വിധമാണ് ആരിഫ് മുഹമ്മദ് ഖാന്‍റെ നിലപാടെന്നും സിപിഐ