മുളയിൽ കെട്ടിവെച്ച് രോഗിയുമായി നടന്നത് ഏഴ് കിലോമീറ്റർ

Advertisement

പറമ്പിക്കുളം . ഓവൻ പാടി കോളനി പാലമില്ലാത്തതിനാൽ ഒറ്റപ്പെട്ട നിലയിൽ. രോഗിയായ സ്ത്രീയായ ആശുപത്രിയിലേക്ക് കൊണ്ടു പോയത് മുളയിൽ കെട്ടിവെച്ച്, കാട്ടാറും കുന്നുംമലയും താണ്ടി രോഗിയുമായി നടന്നത് 7 കിലോമീറ്റർ

2019ലെ പ്രളയത്തിൽ പാലം തകർന്നു പോയതോടെ കോളനി തീര്‍ത്തും ഒറ്റപ്പെട്ട നിലയിലാണ്. കോളനിയിൽ ഉള്ളത് 30 കുടുംബങ്ങളാണ് ഇവരുടെ ആരോഗ്യം വിദ്യാഭ്യാസം എന്നിവ എല്ലാം ഇതിനുശേഷം പ്രതിസന്ധിയിലാണ്.

Advertisement