25 കോടിയുടെ ബംപർ ടി ജെ 750605 എന്ന ടിക്കറ്റിന്

Advertisement

തിരുവനന്തപുരം: ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 25 കോടിയുടെ ഓണം ബംപർ നറുക്കെടുത്തു. ടിജെ 750605 എന്ന ടിക്കറ്റിനാണു ബമ്പർ.

രണ്ടാം സമ്മാനം 5 കോടി TG 270912,മൂന്നാം സമ്മാനം ഓരോ കോടി വീതം 10 പേര്‍ക്ക്

1) TA 292922, 2) TB 479040
3) TC 204579, 4) TD 545669
5) TE 115479, 6) TG 571986
6) TG 571986, 7) TH 562506,

8,TJ 384189,

9,TK 395507,

10,TL 555868

നാലാം സമ്മാനം 41917

ഒന്നാം സമ്മാനം ആറ്റിങ്ങല്‍ ഭഗവതി ഏജന്‍സി വിറ്റ ലോട്ടറിക്ക്, രണ്ടാം സമ്മാനം വിറ്റത് മീനാക്ഷി ലോട്ടറിസിൽ പാലാ ബ്രാഞ്ചിൽ നിന്നെടുത്ത ചെറുകിട കച്ചവടക്കാരൻ പാപ്പച്ചൻ എന്നയാൾ.

തിരുവനന്തപുരം ഗോർഖി ഭവനിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ ആണു നറുക്കെടുത്തത്. ഇക്കുറി ഒന്നാം സമ്മാന ജേതാവിന് 10% ഏജൻസി കമ്മിഷനും 30% നികുതിയും കിഴിച്ച് ബാക്കി 15.75 കോടി രൂപയാണു ലഭിക്കുക. ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണിത്. അച്ചടിച്ച 67.50 ലക്ഷം ടിക്കറ്റുകളിൽ ഭൂരിഭാഗവും വിറ്റുപോയി. 500 രൂപയായിരുന്നു വില. രണ്ടാം സമ്മാനം 5 കോടി രൂപയാണ്; മൂന്നാം സമ്മാനമായി ഒരു കോടി രൂപ വീതം 10 പേർക്കും.

Kerala Lottery Result Today Thiruvonam Bumper BR 87 Winners List

18-09-2022

1st Prize – ₹25,00,00,000/- (Rs.25 Crore)

TJ 750605 (THIRUVANANTHAPURAM) ആറ്റിങ്ങലിൽ

Agent Name: THANKARAJAN
Agency No.: T 2356

Consolation Prize – ₹5,00,000/-(5 Lakhs)

TA 750605 TB 750605
TC 750605 TD 750605
TE 750605 TG 750605
TH 750605 TK 750605 TL 750605

2nd Prize – ₹5,00,00,000/- (Rs.5 Crore)

TG 270912 (KOLLAM)

3rd Prize – ₹1,00,00,000/- (Rs.1 Crore)

TA 292922
TB 479040
TC 204579
TD 545669
TE 115479
TG 571986
TH 562506
TJ 384189
TK 395507
TL 555868

4th Prize – ₹1,00,000/- (Rs.1 Lakh)

41917

5th Prize – ₹5,000/-

2902 3143 7101 1074 1318 6629 1124 5505 9572 5763 3300 1235 6154 8353 7371 3771 9391 2766 2174 5858 2945 0531 3163 8355 0968 4403 2344 5962 2721 4966 5548 8937 2524 9188 5165 9834

Advertisement