വെള്ളാണിക്കൽ പാറയിലെ സദാചാര ഗുണ്ടായിസം; പോക്സോ കൂടി ചുമത്താൻ തീരുമാനം

Advertisement

തിരുവനന്തപുരം: വെള്ളാണിക്കൽ പാറയിലെ സദാചാര ഗുണ്ടായിസ കേസിൽ

പോക്സോ വകുപ്പ് കൂടി ചുമത്താൻ തീരുമാനം

മർദ്ദനമേറ്റവരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയും ഉൾപ്പെട്ടിട്ടുണ്ട്.

പ്രതിയുടെ ജാമ്യം റദ്ദാക്കാൻ കോടതിയിൽ റിപ്പോർട്ട് നൽകി

കോടതി നടപടി പൂർത്തിയാക്കിയാൽ ഉടൻ അറസ്റ്റ് ഉണ്ടാകും.

സംഭവത്തിൽ ജില്ല റൂറൽ ക്രൈംബ്രാഞ്ച് DYSP അന്വേഷണം ആരംഭിച്ചു

കുട്ടികളെ തടഞ്ഞ സദാചാര സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് അന്വേഷിക്കാനും തീരുമാനമായിട്ടുണ്ട്.

കേസെടുത്തത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി ഉടൻ പ്രാഥമിക അന്വേഷണ റിപ്പോർട്ട് നൽകും

Advertisement