ഒറ്റപ്പാലത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

Advertisement

പാലക്കാട് : ഒറ്റപ്പാലം കോതകുറുശിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. കിഴക്കേപുരയ്ക്കൽ രജനിയാണ് (37) കൊല്ലപ്പെട്ടത്. അർധരാത്രിയിലായിരുന്നു സംഭവം. ഭർത്താവ് കൃഷ്ണദാസനെ (48) പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബപ്രശ്നങ്ങളാണു കൊലപാതകത്തിൽ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു.

Advertisement