തിരുവനന്തപുരം.കെ.എസ്.ആർ.ടി.സി കാട്ടാക്കട ഡിപ്പോയിൽ പിതാവിനെയും മകളെയും മർദിച്ച സംഭവത്തിൽ സെക്യൂരിറ്റി ജീവനക്കാരൻ പിടിയിൽ. ഡിപ്പോയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ തിരുമല ‘പുലരി’യില്‍ സുരേഷ് കുമാറിനെയാണ് കാട്ടാക്കട ഡിവൈ.എസ്.പി അനില്‍കുമാറും ഷാഡോ ടീമും ചേര്‍ന്ന് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്.
രാത്രി 10 മണിയോടെ ഇയാളെ കാട്ടാക്കടയിൽ എത്തിച്ചു. കേസിലെ 5 പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തിരവനന്തപുരം സെഷൻസ് കോടതി തള്ളിയിരുന്നു