വിദ്യാർഥി ഫ്ലാറ്റിൽ നിന്നു വീണു മരിച്ചു

Advertisement

കൊച്ചി.തേവരയിൽ വിദ്യാർഥി ഫ്ലാറ്റിൽ നിന്നു വീണു മരിച്ചു
നേവി ഉദ്യോഗസ്ഥൻ സിറിൽ തോമസിന്റെ മകൻ നീൽ ജോസ് ജോർജ് (17) ആണ് മരിച്ചത്
ഇന്നലെ രാത്രി 11 മണിയോടെ തേവര ചാക്കോളാസ് വാട്ടർ സ്കേപ് കെട്ടിട സമുച്ചയത്തിലാണ് സംഭവം
ആത്മഹത്യയാണെന്നു പൊലീസ് സംശയിക്കുന്നു
ഇന്നലെ രാത്രി തന്നെ കുട്ടിയുടെ മാതാവും മൂത്ത സഹോദരനുമാണ് ഗുരുതരാവസ്ഥയിൽ യുവാവിനെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചത്
തുടർന്നു വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു