എ ഐ എൻ സി മദ്ധ്യമേഖല പ്രവർത്തകയോഗം നാളെ

Advertisement

തിരുവല്ല: അസ്സോസിയേഷൻ ഓഫ് ഇന്ത്യൻ നേറ്റീവ്ക്രിസ്ത്യൻസ് (എ ഐ എൻ സി ) മദ്ധ്യമേഖല പ്രവർത്തക സമ്മേളനം നാളെ രാവിലെ 10.30 ന് തിരുവല്ല കാട്ടൂക്കര എസ് എ എൽ പി എസിൽ നടക്കും.സംസ്ഥാന പ്രസിഡൻ്റ റവ.പി.സി ജോസഫ് അധ്യക്ഷനാകും. സാൽവേഷൻ ആർമി തിരുവല്ല ഡിവിഷണൽ കമാൻഡർ മേജർ ഒപി ജോൺ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി ജോൺ ശാമുവേൽ മുഖ്യ പ്രഭാഷണം നടത്തും.