ബൈക്കില്‍ പോകുമ്പോള്‍ പശു കുത്തിവീഴ്ത്തി, യുവാവ് മരിച്ചു

Advertisement

ഒറ്റപ്പാലം. പനമണ്ണയില്‍ ബൈക്കില്‍ പശു കുത്തി അപകടം;യുവാവ് മരിച്ചു.പനമണ്ണ കുഴിക്കാട്ടില്‍ വീട്ടില്‍ കൃഷ്ണപ്രജിത്ത്(22) ആണ് മരിച്ചത്

പശുവിന്റെ കൊമ്പ് ശരീരത്തില്‍ കുത്തി രക്തം വാര്‍ന്നിരുന്നു.ഒറ്റപ്പാലം വളളുവനാട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മൃതദേഹം വളളുവനാട് ആശുപത്രി മോര്‍ച്ചറിയില്‍