മേജർ തേവലക്കര ദേവീക്ഷേത്രം:ഉപദേശക സമിതി തെരഞ്ഞെടുപ്പ്; പൊതുയോഗം നാളെ

Advertisement

തേവലക്കര:
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പരിധിയിലുള്ള മേജർ തേവലക്കര ദേവീക്ഷേത്രത്തിലെ പുതിയ ഉപദേശക സമിതിയെ തിരഞ്ഞെടുക്കുന്ന തിലേക്ക് രജിസ്റ്റേഡ് അംഗങ്ങളുടെ ഒരു പൊതുയോഗം നാളെ
(വെള്ളിയാഴ്ച) രാവിലെ
10.30ന് ദേവസ്വം സദ്യാലയ ത്തിൽ വച്ച്
കൂടുന്നതാണന്ന് തേവലക്കര ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ അറിയിച്ചു.യോഗത്തിൽ കരുനാഗപ്പള്ളി അസിസ്റ്റൻ്റ് ദേവസ്വം കമ്മീഷണർ അധ്യക്ഷത വഹിക്കും.