എയർപോർട്ടിൽ ജോലി വാഗ്ദാനം ചെയ്ത് പീഡനം, വ്യാജ സൈനികൻ പിടിയിൽ

Advertisement

ആലപ്പുഴ.എയർപോർട്ടിൽ ജോലി വാഗ്ദാനം ചെയ്ത് പീഡനം, വ്യാജ സൈനികൻ പിടിയിൽ. ആലപ്പുഴ കീരിക്കാട് സ്വദേശി തുരുത്തിൽ കിഴക്കേതിൽ തൗഫീഖ് (33) ആണ് പിടിയിലായത്. എയർപോർട്ടിൽ സി ഐഎസ് എഫ് ക്യാപ്റ്റനാണെന്ന വ്യാജനെയാണ് ആളുകളെ കബളിപ്പിച്ചത്. 19 പേരിൽ നിന്നായി 10 ലക്ഷത്തോളം രൂപയാണ് തട്ടിയത്. കാസർക്കോട്ടെ ഒളിത്താവളത്തിൽ നിന്നാണ് പ്രതിയെ കൊണ്ടോട്ടി പൊലീസ് പിടികൂടിയത്. വക്കീലാണെന്ന വ്യാജേന കാസർഗോഡ് തട്ടിപ്പ് നടത്തി വരുന്നതിനിടയിലാണ് പിടിയിലായത്.

Advertisement