സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയുടെ സർവ്വർ നിശ്ചലാവസ്ഥയിൽ

Advertisement

തിരുവനന്തപുരം .സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയുടെ സർവ്വർ ഇന്ന് ഉച്ചമുതൽ നിശ്ചലാവസ്ഥയിൽ . സിസ്റ്റം വഴിയുള്ള എല്ലാ ട്രാൻസ് ആക്ഷനുകളും നിർത്തി വച്ചിരിക്കുകയാണ്. സെർവർ പ്രവർ ആ ക്ഷമം ആക്കാൻ ജീവനക്കാർ രാത്രിയിലും പ്രവർത്തിക്കുകയാണ്.

ഓൺലൈൻ സേവനങ്ങൾ എത്രയും പെട്ടന്ന് സാധ്യമാക്കാൻ സാധിക്കും എന്ന് ഇതിന്റെ ചുമതലയുള്ള ജീവനക്കാർ പറയുന്നത്
ആറ് ലക്ഷത്തോളം പുസ്തകങ്ങൾ ലക്ഷക്കക്കണക്കിന് മാഗസിനുകൾ ഓൺ ലൈൻ ഗസറ്റ് ഡിജിറ്റൽ ലൈബ്രറി ബവുൻഡ് വോളിയം മാഗസിനുകൾ, ഒരു ലക്ഷത്തോളം വായനക്കാരുടെ മെബർഷിപ്പ് എന്നിവയാണ് പ്രധാനമായും ഉള്ളത്.