ശബരിമല തീര്‍ത്ഥാടനം, താത്കാലിക പോലിസിനെ നിയോഗിക്കും

Advertisement

ശബരിമല . തീർത്ഥാടനം താത്കാലിക പോലിസിനെ നിയോഗിക്കും. തിരക്ക് നിയന്ത്രിക്കാൻ ആവശ്യത്തിന് പോലീസുകാരില്ലാത്തതിനാലാണ് നടപടി

പത്തനംതിട്ട,തിരുവനന്തപുരം,കോട്ടയം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാകും സേവനം. 660 രൂപ ദിവസ വേതനത്തില്‍ 60 ദിവസത്തേക്കാണ് നിയോഗിക്കുക. വനിതകള്‍ അടക്കം നിയോഗിക്കാനാണ് തീരുമാനം. വിമുക്തഭടന്മാര്‍,വിരമിച്ച് പോലീസുകാര്‍, എന്‍.സി.സി. കേഡറ്റ്‌സ് എന്നിവരെയാണ് നിയമിക്കുക

സംസ്ഥാന പോലീസ് മേധാവിയുടെ ശുപാര്‍ശയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി

Advertisement