കോട്ടയം മുണ്ടക്കയത്ത് വീണ്ടും കുറുക്കന്റെ ആക്രമണം

Advertisement

മുണ്ടക്കയം.വീണ്ടും കുറുക്കന്റെ ആക്രമണം. കോട്ടയം മുണ്ടക്കയത്ത് വീണ്ടും കുറുക്കന്റെ ആക്രമണം

ജോസുകുട്ടിയെന്ന കർഷകനെയാണ് കുറുക്കന്‍ കടിച്ചത്. പരിക്കേറ്റ കർഷകനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

കഴിഞ്ഞ ദിവസം ഒരു പഞ്ചായത്ത് മെമ്പറെ കുറുക്കൻ ആക്രമിച്ചിരുന്നു, ഒരു മേഖലയില്‍ തുടര്‍ച്ചയായ ആക്രമണം പേയ് ബാധിച്ചതാണോ എന്ന ആശങ്ക ശക്തമാണ്. ഈ മേഖലയില്‍ നായ്ക്കള്‍ക്കും കുറുക്കന്ർറെ കടിയേറ്റിരിക്കാമെന്നതിനാല്‍ർ കൂടുതല്‍ ജാഗ്രത ആവശ്യമാണ്.

Advertisement