NewsKerala കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന് സമീപം വൈക്കം സ്വദേശി ട്രയിന്‍തട്ടി മരിച്ചു December 30, 2022 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement കരുനാഗപ്പള്ളി. റെയില്‍വേ സ്റ്റേഷന് സമീപം ട്രയിന്‍തട്ടി മരിച്ചു. വൈക്കം പള്ളിപ്രതുശേരി പൂപ്പള്ളില്‍ വീട്ടില്‍ പുഷ്പകുമാറാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.