കൊച്ചി: വർഷാന്ത്യത്തിൽ കുത്തനെ ഉയർന്ന് സ്വർണവില. പവന് 200 രൂപയാണ് ഇന്ന് കൂടിയത്. ഒരു പവന് ഇന്നത്തെ വില 40,480 രൂപയാണ്. ഗ്രാമിന് 25 രൂപ കൂടി 5060 രൂപയായി. ഇന്നലെ പവന് 40280 രൂപയും ഗ്രാമിന് 5035 രൂപയുമായിരുന്നു വില. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് സ്വർണത്തിന് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ നാല് ദിവസമായി 40,000 ന് മുകളിലാണ് സ്വർണവില.
ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വ്യാഴാഴ്ച കുറഞ്ഞിരുന്നു. ബുധനാഴ്ച പവന് 160 രൂപ വർധിച്ച് 40,120 രൂപയിലെത്തിയിരുന്നു. ചൊവ്വാഴ്ച സ്വർണ വിലയിൽ മാറ്റമുണ്ടായിരുന്നില്ല. തിങ്കളാഴ്ച പവന് 80 രൂപ വർധിച്ചിരുന്നു. ക്രിസ്മസ് ദിനത്തിൽ സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല.
ഈ മാസത്തെ സ്വർണവില പവന്
ഡിസംബർ 1- 39,000 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
ഡിസംബർ 2- 39400
ഡിസംബർ 3- 39560
ഡിസംബർ 4- 39560
ഡിസംബർ 5- 39,680
ഡിസംബർ 6- 39,440
ഡിസംബർ 7- 39,600
ഡിസംബർ 8- 39,600
ഡിസംബർ 9- 39,800
ഡിസംബർ 10- 39,920
ഡിസംബർ 11- 39,920
ഡിസംബർ 12- 39,840
ഡിസംബർ 13- 39,840
ഡിസംബർ 14- 40,240
ഡിസംബർ 15- 39,920
ഡിസംബർ 16- 39,760
ഡിസംബർ 17- 39,960
ഡിസംബർ 18- 39,960
ഡിസംബർ 19- 39,680
ഡിസംബർ 20- 39,680
ഡിസംബർ 21- 40,080
ഡിസംബർ 22- 40,200
ഡിസംബർ 23- 39760
ഡിസംബർ 24- 39,880
ഡിസംബർ 25- 39,880
ഡിസംബർ 26- 39,960
ഡിസംബർ 27- 39,960
ഡിസംബർ 28- 40,120
ഡിസംബർ 29- 40,040
ഡിസംബർ 30- 40280
ഡിസംബർ 31- 40,480(ഈ മാസത്തെ ഏറ്റവും കൂടിയ വില)