ഗുരുവായൂർ അൺ റിസർവ്ഡ് എക്സ്പ്രസ് സ്പെഷലിന്റെയും എറണാകുളം ജംക്ഷൻ കൊല്ലം ജംക്ഷൻ അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷലിന്റെയും സമയക്രമത്തിൽ ഇന്നു മുതൽ മാറ്റം

Advertisement

കൊച്ചി എറണാകുളം ഗുരുവായൂർ അൺ റിസർവ്ഡ് എക്സ്പ്ര സ് സ്പെഷലിന്റെയും (06448) എറണാകുളം ജംക്ഷൻ കൊല്ലം ജംക്ഷൻ അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷലിന്റെയും (06777) സമയക്രമത്തിൽ ഇന്നു മു തൽ മാറ്റം.

എറണാകുളം- ഗുരുവായൂർ അൺ റിസർവ്ഡ് ഡെയ്ലി എക്സ്പ്രസിന്റെ പുതുക്കിയ സമ യം (ബ്രാക്കറ്റിൽ ഇന്നലെ വരെയു ള്ള സമയം): എറണാകുളം ജംക് ഷൻ-വൈകിട്ട് 7.40, എറണാകു ളം ടൗൺ 7.48 (7.58), ആലുവ 8.12 (8.22), അങ്കമാലി- 8.25 (8.35), ചാലക്കുടി- 8.43 (8.53), ഇരിങ്ങാലക്കുട – 8.51 (9.01), തൃ ശൂർ- 9.23 (9.33), പൂങ്കുന്നം- 9.29 (9.39), ഗുരുവായൂർ- 10.20. എറണാകുളം ജംക്ഷൻ കൊല്ലം ജംക്ഷൻ അൺറിസർവ്ഡ്

എക്സ്പ്രസ് സ്പെഷൽ പുതുക്കിയ സമയം (ഇന്നലെ വരെയുള്ള സമയം ബ്രാക്കറ്റിൽ): എറണാ കുളം ജംക്ഷൻ രാവിലെ 06.05 (6), തൃപ്പൂണിത്തുറ 6.22 (6.17), മുളന്തുരുത്തി- 06.34 (6.33), പിറവംറോഡ്- 06.49 (06.44), വൈക്കംറോഡ്- 06.57 (06.52), ഏറ്റുമാനൂർ 07.18 (07.13), കോട്ടയം-07.33 (07.28), ചങ്ങനാശേരി 07.54 (07.49), തിരുവല്ല- 08.04

(07.59), ചെങ്ങന്നൂർ-08.14 (08.09), മാവേലിക്കര- 08.28 (08.23), കായംകുളം ജം.- 08.38,(08.33), കരുനാഗപ്പള്ളി 08.59 (08.54), ശാസ്താംകോട്ട 09.10,(09.05), കൊല്ലം ജംക്ഷൻ 10.00.