മുസ്ലിംകൾക്കെതിരെ ഇന്ത്യക്കകത്തും പുറത്തുമുള്ള തെറ്റിദ്ധാരണയ്ക്ക് കാരണം സമുദായം തന്നെ

Advertisement

കോഴിക്കോട്.മുസ്ലിംകൾക്കെതിരെ ഇന്ത്യക്കകത്തും പുറത്തുമുള്ള തെറ്റിദ്ധാരണയ്ക്ക് കാരണം
സമുദായം തന്നെയെന്ന് ഹജ്ജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി. സമുദായം വിവേക പൂർവ്വം പ്രവർത്തിക്കാത്തതാണ് തെറ്റിദ്ധാരണക്ക് കാരണം. അതിന്
സർക്കാരിനെയോ മറ്റ് സംഘടനകളെയോ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും
സമുദായം തിരുത്തേണ്ടത് തിരുത്തണമെന്നും സി.മുഹമ്മദ് ഫൈസി കോഴിക്കോട് നടക്കുന്ന സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ പ്രതിനിധി സമ്മേളനത്തിൽ പറഞ്ഞു.

Advertisement