NewsKerala ആശുപത്രി പരിസരത്ത് 19കാരി മരിച്ചനിലയിൽ; ദേഹത്ത് പരുക്ക് January 29, 2023 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement ബത്തേരി: വയനാട് ബത്തേരി താലൂക്ക് ആശുപത്രി പരിസരത്ത് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. കോളിയാടി ഉമ്മളത്തിൽ വിനോദിന്‍റെ മകൾ അക്ഷര (19) ആണ് മരിച്ചത്. ആശുപത്രിയിൽ നിർമാണം നടക്കുന്ന കെട്ടിടത്തിന് സമീപം വീണുകിടക്കുന്ന നിലയിലാണ് കണ്ടത്. Advertisement