ഉദിയൻകുളങ്ങരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Advertisement

തിരുവനന്തപുരം. ഉദിയൻകുളങ്ങരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഉദിയൻകുളങ്ങര കൊച്ചുകോട്ടുകോണം സ്വദേശി പ്രവീൺ ആണ് മരിച്ചത്. പ്ലാമൂട്ടുകട തോട്ടിൻ കരയിൽ ഇന്നലെ രാത്രി 9 മണിയോടെയാണ് അപകടം ഉണ്ടായത്. ബൈക്കിൽ ഉണ്ടായിരുന്ന രണ്ടു പേരെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജിലേക്ക് മാറ്റി